cinema

നിന്നെ പറ്റി ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല; ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി; കൂട്ടുകാരിയുടെ ചരമവാര്‍ഷികത്തില്‍ ഓര്‍മ്മകുറിപ്പ് പങ്കുവച്ച് നടി അഹാന കൃഷ്ണകുമാര്‍

  മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷണ. നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന ഇന്ന് പങ്കുവച്ച ഒരു കുറിപ്പാണ് ആരാധകരുടെ കണ്ണുനിറയിക്കുന്നത്. അകാലത്ത...